11-sob-lillikkutty-oommen
ലില്ലികുട്ടി ഉമ്മൻ

പുനലൂർ : പിറവന്തൂർ തച്ചക്കുളം വാലുപറമ്പിൽ വി. എം. ഉമ്മന്റെ ഭാര്യ ലില്ലിക്കുട്ടി ഉമ്മൻ (61) നിര്യാതയായി. സംസ്​കാ​രം നാളെ രാവിലെ 11 ന് ഭവനത്തിലെ ശുശ്രൂഷക്ക് ശേഷം എലിക്കാട്ടൂർ സീയോൻ മാർത്തോമാ ചർച്ച് സെമിത്തേരിയിൽ. മകൾ : ലിൻസി ഉമ്മൻ. മരുമകൻ : ജിതിൻ സി ചെറി​യാൻ. കൊച്ചുമക്കൾ : ഐറിൻ ജിതിൻ, ഐവാൻ ജി​തിൻ.