ഊന്നുകൽ: കൃഷ്ണ ഭവനിൽ (കൃതിക) എം. കെ. പുരുഷോത്തമന്റെ (എസ്.എൻ.ഡി.പി യോഗം 89 -ാം ചെന്നീർക്കര മുൻ ശാഖാ പ്രസിഡന്റ് ) മകൻ സുനുകുമാറിന്റെയും ചെന്നീർക്കര എസ്.എൻ.ഡി.പി.എച്ച്.എസ് അദ്ധ്യാപിക കലാ സുനുകുമാറിന്റെയും മകൾ കീർത്തി സുനുകുമാർ (22) (മെഡിക്കൽ വിദ്യാർത്ഥിനി മഹാത്മാഗാന്ധി മെഡിക്കൽ കോളേജ് പോണ്ടിച്ചേരി) നിര്യാതയായി. സംസ്കാരം നാളെ ഉച്ചയ്ക്ക് 2ന്