m-p-varghese
എം.പി. വർഗ്ഗീസ്

തിരുവല്ല : മലയ്ക്കൽ എം.പി. വർഗീസ് (രാജൻ - 77) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് പാലിയേക്കര സെന്റ് ജോർജ് ഓർത്തോഡോക്സ് പള്ളിയിൽ. ഭാര്യ: മേരിക്കുട്ടി വർഗീസ് പുത്തൻ പറമ്പിൽ കുടുംബാംഗം. മക്കൾ: രാജി, രഞ്ചു. മരുമക്കൾ: സിബി ജോർജ്, സുബിൻ വി. ജോസഫ്.