11-sob-t-m-john
ടി.എം.ജോൺ

വാളക്കു​ഴി : കാരമല താഴത്തെപ്പടവിൽ ടി.എം.ജോൺ (സ​ണ്ണി​-63) നിര്യാതനായി. സംസ്‌കാരം ഇന്ന് 11 ന് കാരമല എബനേസർ മാർത്തോമ്മ പള്ളിയിൽ. ഭാര്യ: തടിയൂർ മുതുപാല ജോളി സണ്ണി. മക്കൾ: സിജി, സൈജു. മരു​മക്കൾ: അ​ജോ, ഡെയ്‌സി.