jacob
ചരമം ജേക്കബ് ജോസഫ്

അടൂർ : കരുവാറ്റ ചെപ്പള്ളിൽ പരേതനായ കെ.സി.ജോസഫിന്റെ മകൻ ജേക്കബ് ജോസഫ് (46) നിര്യാതനായി. ഭാര്യ: സോണിയ, മക്കൾ ക്രിസ്റ്റി, കെസിയ. മാതാവ്: അമ്മിണി , സംസ്കാരം ഞായറാഴ്ച്ച ഉച്ചക്ക് ശേഷം കരുവാറ്റ സെന്റ് മേരീസ് ഓർത്തഡോക്‌സ് പള്ളിയിൽ . കേരളകൗമുദി പത്തനംതിട്ട യൂണിറ്റിൽ പരസ്യവിഭാഗം മുൻ ജീവനക്കാരനായിരുന്നു.