radhabhayi-
രാധാഭായി

വി കോട്ടയം: രാധഭവനിൽ രാധഭായി (75) നിര്യാതയായി. സംസ്ക്കാരം ഞായറാഴ്ച 11 ന്. ഭർത്താവ്: ഗോപാലകൃഷ്ണൻ നായർ. മക്കൾ: റാണി, രാജി. മരുമക്കൾ: ചന്ദ്രശേഖരൻ നായർ, രാധാകൃഷ്ണൻ നായർ.