cds-
അരങ്ങ് 2024 പ്രോഗ്രാം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് അനിതാ അനിൽകുമാർ ഉത്ഘാടനം ചെയുന്നു

റാന്നി : പഴവങ്ങാടി പഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസ് അരങ്ങ് 2024 പ്രോഗ്രാം സി.ഡി.എസ് ചെയർപേഴ്സൺ നിഷാരാജീവിന്റെ അദ്ധ്യക്ഷതയിൽപഞ്ചായത്ത് പ്രസിഡന്റ് അനിതാ അനിൽകുമാർ ഉദ്ഘാടനം ചെയ്തു . ജനപ്രതിനിധികളായ ബിജിവർഗീസ് , റൂബി കോശി ' മുൻ സി.ഡി.എസ് ചെയർപേഴ്സൺ മോളി മാത്യു , വൈസ്. ചെയർപേഴ്സൺ സാറാമ്മ ജോൺ, ബി.സി കാർത്തിക, കമ്മ്യുണിറ്റി കൗൺസിലർ മിഷാരാജ് , സി.ഡി.എസ് രജനി മാത്യം, ഗീതാ രാജപ്പൻ, ഐഷാ ബേബി, ഷേർളി രാജു , നിഷാജോൺ, സി.ഡി.എസ്, എ .ഡി.എസ് , കുടുംബശ്രീ അംഗങ്ങൾ പങ്കെടുത്തു. കുടുംബശ്രീ അംഗങ്ങളുടെ വിവിധ കലാമത്സരങ്ങൾ നടത്തി.