d-achythan
ഡി. അച്യുതൻ

പൊടിയാടി: കേഴപ്ലാക്കൽ വീട്ടിൽ പരേതനായ ദാമോദരന്റെ മകൻ ഡി. അച്യുതൻ (62) നിര്യാതനായി. സംസ്കാരം ഇന്ന് മൂന്നിന് പൊടിയാടി ഓമനാലയം വീട്ടുവളപ്പിൽ. ഭാര്യ; മനു അച്യുതൻ