12-sob-ak-kamalan
എ.കെ കമലൻ

പ്രക്കാനം: റിട്ട: ഹെഡ് കോൺസ്റ്റബിൾ മുട്ടത്തുകോണം എരുത്തിക്കൽ എ.കെ കമലൻ (74) നി​ര്യാ​ത​നായി. സംസ്‌കാരം നാളെ ഉച്ചയ്ക്ക് രണ്ടി​ന് വീട്ടുവള​പ്പിൽ. ഭാര്യ : നളിനി കമലൻ . മക്കൾ: കമനീഷ് കമലൻ. മിനീഷ് കമലൻ. മരുമക്കൾ: ഉത്തര, ലക്ഷ്മി. കൊച്ചുമക്കൾ: ഗൗരിനന്ദ, ഗൗ​തം.