പെരുമ്പെട്ടി: പുത്തൻപറമ്പിൽ ജോസഫ് കുഞ്ഞപ്പൻ (86) നിര്യാതനായി. സംസ്‌കാരം ഇന്ന് 10.30 ന് വസതിയിലെ ശുശ്രൂഷകൾക്ക് ശേഷം കുളത്തൂർ ലിറ്റിൽ ഫ്‌ളവർ പള്ളിയിൽ.ഭാര്യ:പരേതയായ മറിയാമ്മ ജോസഫ്.മക്കൾ:സണ്ണി,സജി,സൂസി.