കോട്ടാങ്ങൽ :പനന്തോട്ടത്തിൽ വലിയമാതിരംപളളി വി.ജെ.വറുഗീസ് (വറീച്ചൻ88) നിര്യാതനായി. സംസ്‌കാരം നാളെ 9.30 ന് വസതിയിലെ ശുശ്രൂഷയ്ക്ക് ശേഷം കോട്ടാങ്ങൽ സെന്റ് ജോൺ ദ ബാപിസ്റ്റ് പളളിയിൽ. ഭാര്യ:നെടുംകുന്നം കുമ്പിളുവേലിൽ പരേതയായ റീത്ത. മക്കൾ :സുമ, ജോതി,പരേതയായ സുജ. മരുമക്കൾ :മോനിപ്പള്ളി കണ്ണംകുളത്തിൽ തോമസ്,നെടുംകുന്നം കണ്ണന്താനം ഷാജി മാത്യു,കാവാലം നെടുംപറമ്പിൽ പരേതനായ സക്കറിയ.