മലയാലപ്പുഴ : കടവിൽ വീട്ടിൽ കെവി പ്രകാശ് (62) നിര്യാതനായി. സി.പി. എം തോട്ടം ബ്രാഞ്ച് സെക്രട്ടറിയായിരുന്നു. സംസ്‌കാരം തിങ്കളാഴ്ച്ച രാവിലെ 11 ന് ചെങ്ങറ ബേഥേൽ ഐ.പി.സി ചർച്ച് സെമിത്തേരിയിൽ . ഭാര്യ: ലത പ്രകാശ്. മക്കൾ: ആതിര , അശ്വതി. മരുമക്കൾ: സഞ്ജീവ് നായർ , ജേമോൻ ജോസ്