കുറിയന്നൂർ: പൊന്മല പുലൂർ വാഹനിൽക്കുന്നതിൽ ജോസഫ് എബ്രഹാം (രാജു-70)നിര്യാതനായി. സംസ്കാരം നാളെ ഉച്ചയ്ക്ക് 2 മണിക്ക് ശേഷം കാഞ്ഞീറ്റുകര ജൂബിലി മെമ്മോറിയൽ മാർത്തോമ്മാ പള്ളിയിൽ. ഭാര്യ : പൊന്നമ്മ ജോസഫ് (ഇടത്തിൽ). മക്കൾ : ആനി ജോസഫ് (ബിന്ദു), ബീന ജോസഫ് (കൊച്ചുമോൾ). മരുമക്കൾ : ബിനു വടക്കേത്ത്, ബിനു വില്ലോത്ത് (മസ്‌കറ്റ് ).