സീതത്തോട് : വാലുപാറ ശ്രീകൃഷ്ണ വിലാസത്തിൽ പരേതനായ ഗോപാലകൃഷ്ണപിള്ളയുടെ ഭാര്യ സുമതിക്കുട്ടിയമ്മ (72) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ : മായ, ശോഭ. മരുമക്കൾ : രാജേന്ദ്രൻ, പരേതനായ മനോജ്.