13-sob-g-narendran
ജി. നരേന്ദ്രൻ

അടൂർ : മേലൂട് അനിവിലാസത്തിൽ കോൾ ഇന്ത്യ ലിമിറ്റഡ് റിട്ട.ഉദ്യോഗസ്ഥൻ ജി.നരേന്ദ്രൻ (87) നിര്യാതനായി. സംസ്‌കാരം ഇന്ന് വൈകിട്ട് 3ന് വീട്ടുവളപ്പിൽ. ഭാര്യ: മേലൂട് ഉടയാനവിളയിൽ കുടുംബാംഗം രുദ്രാണി. മക്കൾ: പരേതയായ അനിതാ പ്രദീപ്, അനീഷ (അബുദബി). മരുമക്കൾ: അടൂർ പ്രദീപ് കുമാർ, ജയൻ തങ്കപ്പൻ (അബുദബി). സഞ്ചയനം: 17ന് രാവിലെ 8 മണിക്ക്.