b-r-somakumar
ബി.ആർ. സോമകുമാർ

തിരുവല്ല : കൊട്ടാരക്കര ഇഞ്ചക്കാട് പുത്തൻവീട്ടിൽ പരേതരായ ഭാസ്ക്കര പിള്ളയുടേയും രാജമ്മയുടേയും മകൻ ബി.ആർ. സോമകുമാർ ( 65) നിര്യാതനായി. സംസ്കാരം ഇന്ന് 12.30ന് ഭാര്യാ വസതിയായ മുത്തൂർ കരുണാ നിലയത്തിൽ. ഭാര്യ : ഗിരിജ. മക്കൾ: ശ്രുതി, സ്വാതി. സഞ്ചയനം ഞായറാഴ്ച 9ന്.