pipe
പൈപ്പ് പൊട്ടി വെള്ളം ഒഴുകുന്നു

അടൂർ: പൈപ്പ്ലൈൻ പൊട്ടി വെള്ളം പാഴാകുന്നു. കണ്ണംക്കോട് മുസ്ലിം ജമാഅത്ത് മസ്ജിദിനു എതിർ ഭാഗത്തെ പൈപ്പ്ലൈനിലൂടെയാണ് വെള്ളം പാഴാകുന്നത്. റോഡിനോട് ചേർന്ന ടാപ്പിന്റെ ചുവടുഭാഗവും പൈപ്പു ലൈനും ചേരുന്ന ഭാഗമാണ് പൊട്ടി വെള്ളം പാഴാകുന്നത്. കണ്ണംക്കോട് പ്രദേശങ്ങളിൽ ജലക്ഷാമം രൂക്ഷമാണ്.