ചുരുളിക്കോട്: ശാന്തി നിവാസിൽ കുട്ടപ്പനാചാരി (86) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: പരേതയായ കമലമ്മാൾ. മക്കൾ: ജ്യോതി, ഗീത. മരുമക്കൾ: മുരുകൻ, രഘു. സഞ്ചയനം: ഇന്ന് രാവിലെ 7ന്.