കോഴഞ്ചേരി : തെക്കേമല ചേക്കുളം വാളിപ്ലാവുനിൽക്കുന്നതിൽ പരേതനായ ദാമോദരന്റെ ഭാര്യ കെ. കെ. സരോജിനി (93) നിര്യാതയായി. സംസ്‌ക്കാരം ഇന്ന് ഉച്ചയ്ക്ക് 1:30 ന് വീട്ടുവളപ്പിൽ. മക്കൾ: ശശിധരൻ, ഉഷ, സുമ, പരേതനായ രവി. മരുമക്കൾ: ചന്ദ്രസേനൻ, മിനി, ജ്യോതി.