വെട്ടൂർ: മേപ്പള്ളിൽ രാജേഷ് (43) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2 ന്. ഭാര്യ: സിന്ധു ബാലകൃഷ്ണൻ. മക്കൾ: അഭിജിത്ത് രാജേഷ്, അഭിനവ് രാജേഷ്.