vilson
വാര്യാപുരം വാർഡിൽ ഡ്രൈ ഡേ ആചരണം പഞ്ചായത്തംഗം വിൻസൻ തോമസ് ചിറക്കാല ഉദ്ഘാടനം ചെയ്യുന്നു

വാര്യാപുരം: ഇലന്തൂർ ഗ്രാമ പഞ്ചായത്ത് വാര്യാപുരം വാർഡിൽ ഡ്രൈ ഡേ ആചരിച്ചു. വാർഡ് അംഗം വിൻസൻ തോമസ് ചിറക്കാല ഉദ്ഘാടനം ചെയ്തു. ആശ വർക്കർ പി.സി അജിമോൾ അദ്ധ്യക്ഷത വഹിച്ചു. ജിനു റോസ ജോസഫ്, രാജമ്മ മാത്യു, സീന എബി , സാലി ജോസ്, ബീന മാത്യു, സുജ ജോയ്‌സ്, കെസിയ എബി, നോബിൾ സ്‌കറിയ, കെൽവിൻ എബി എന്നിവർ പ്രസംഗിച്ചു.