ചെങ്ങന്നൂർ: തിങ്കളാമുറ്റം മാതേവരുപറമ്പിൽ പരേതനായ ഭാസ്കര പണിക്കരുടെയും മീനാക്ഷിയമ്മയുടെ മകൻ ഷിബു പണിക്കർ (51) നിര്യാതനായി . സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ

ഭാര്യ : ഗീത .സഹോദരങ്ങൾ : പൊന്നമ്മ , ഉഷ