വാഴമുട്ടം ഈസ്റ്റ് : ചൈതന്യയിൽ പി.വി. പുരുഷോത്തമ കുറുപ്പിന്റെ ഭാര്യ ലതാകുമാരി (76) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ : അജയകുമാർ, അനൂപ് കുമാർ, അരുൺ കുമാർ. മരുമക്കൾ: സിന്ധു. എസ്. നായർ, ശ്രീരേഖ .ആർ. നായർ, അർച്ചന. സഞ്ചയനം വ്യാഴാഴ്ച രാവിലെ ഒൻപതിന്.