gopinathan-nair
ഗോപിനാഥൻ നായർ എം.എൻ


വയ്യാറ്റുപുഴ: മൂശാരിശേരിൽ ഗോപിനാഥൻ നായർ എം.എൻ(73) നിര്യാതനായി. സംസ്‌കാരം 15ന് ഉച്ചയ്ക്ക് 2ന് വീട്ടുവളപ്പിൽ. ഭാര്യ: സുജാത, മക്കൾ: രാജേഷ്, രാജി. മരുമകൾ. ബിന്ദു, സജി