തലച്ചിറ: എറണാകുളം ചക്കരപറമ്പ് വൈശാഖിൽ പി.ഡി ബാബുരാജൻ (69) നിര്യാതനായി.സംസ്കാരം നാളെ വൈകിട്ട് 3ന് തലച്ചിറ പുതുപറമ്പിൽ വീട്ടുവളപ്പിൽ. ഭാര്യ: വകയാ‌ർ തെനവിള കുടുംബാംഗം ബീന, (റിട്ട.ഉദ്യോഗസ്ഥ, എസ്.ബി.ഐ ചിറ്റൂർ റോഡ്). മക്കൾ: കവിത, കാവ്യ. മരുമകൻ: വിനിൽ