മല്ലപ്പള്ളി ആനിക്കാട്: വാളക്കുഴി വി.എം തോമസിന്റെ ഭാര്യ സൂസമ്മ തോമസ് (84) നിര്യാതയായി.സംസ്‌കാരം നാളെ 11 ന് വസതിയിലെ ശുശ്രൂഷയ്ക്ക് ശേഷം ബേദ്ലഹേം തിരുകുടുബ മലങ്കര കത്തോലിക്ക പള്ളിയിൽ. ഭരണിക്കാവ് പൈനുംമൂട്ടിൽ തിരുവല്ലാലയം കുടുംബാംഗമാണ്. മക്കൾ:സോമി, സോളി,സോജി. മരുമക്കൾ: മുളയംവേലി ഇടത്തിനകം ടോംസ്, കണ്ടംപേരൂർ തൈച്ചേരിൽ തോമസ്,കോട്ടമുറി കടുത്താനം ബിജു.