k-c-cheriyan

തിരുവല്ല: തിരുമൂലപുരം കുലത്തായ്ക്കൽ കരപ്പുന്നശ്ശേരിൽ കെ.സി. ചെറിയാൻ (തങ്കച്ചൻ -75) നിര്യാതനായി. സംസ്കാരം വ്യാഴാഴ്ച രാവിലെ 11ന് തിരുമൂലപുരം സെന്റ് മേരീസ് മലങ്കര കത്തോലിക്ക പള്ളിയിൽ. ഭാര്യ: സാറാമ്മ ചെറിയാൻ വെൺപാല മുളവേലിൽ കുടുംബാംഗം. മക്കൾ: റെജി ചെറിയാൻ, റെനി ചെറിയാൻ, റോജി ചെറിയാൻ. മരുമക്കൾ: അന്നമ്മ റെജി, തോമസ് വർഗീസ്, ബിജിമോൾ