sindhu-rajesh-
സിന്ധു രാജേഷ്

പത്തനംതിട്ട: വെട്ടിപ്പുറം അഞ്ചക്കാലായിൽ പരത്തുപാറയ്ക്കൽ രാജേഷ് കുമാറിന്റെ (ഗിരീഷ്) ഭാര്യ സിന്ധു രാജേഷ് നിര്യാതയായി. സംസ്‌കാരം 15ന് പത്തനംതിട്ട ടൗണിലെ വിശ്വകർമ്മ സമുദായ ശ്മശാനത്തിൽ. മക്കൾ: അനഘ പിയ.ആർ, അർച്ചന പി. ആർ