പത്തനംതിട്ട : പരുത്യാനിക്കൽ ആഗോള കുടുംബസംഗമ സമ്മേളനം അഡ്വ .കെ.യു ജനീഷ് കുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. കരുണാകരൻ പരുത്യാനിക്കൽ അദ്ധ്യക്ഷത വഹിച്ചു. മോഹനൻ കുറിഞ്ഞിപ്പുഴ, പുരുഷോത്തമൻ അഞ്ചുമരുതി , ദിനേശ് പരുത്യാനിക്കൽ, ശശി കാരികയം, സോമൻ പൊയ്കയിൽ , കാഥികൻ മല്ലശേരി പുരുഷോത്തമൻ,പി.പി. സജീവ് എന്നിവർ സംസാരിച്ചു.