ക്യാപ്ഷൻ - സി.ബി.എസ്.ഇ പത്താംക്ലാസ് പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എവൺ ഗ്രേഡ് നേടിയ ദേവിപ്രിയ ഉല്ലാസ്, മലയാളത്തിന് മുഴുവൻ മാർക്കും നേടിയ ആര്യലക്ഷ്മി.ആർ
അത്തിക്കയം: സി.ബി.എസ്.ഇ പത്താംക്ലാസ് പരീക്ഷയിൽ അത്തിക്കയം ശ്രീനാരായണ സെൻട്രൽ സ്കൂളിന് നൂറുശതമാനം വിജയം. ദേവിപ്രിയ ഉല്ലാസ് എല്ലാ വിഷയങ്ങൾക്കും എവൺ ഗ്രേഡ് നേടി, ആര്യലക്ഷ്മി ആർ. മലയാളത്തിന് മുഴുവൻ മാർക്കും നേടി.