15-sob-lissiamma-varghese
ലിസിയമ്മ വർഗീസ്

മല്ലപ്പ​ള്ളി : കാരക്കാട്ടു പീടികയിൽ ജോർജ് വർഗീസിന്റെ ഭാര്യ ലിസിയമ്മ വർഗീസ് (80) നിര്യാതയായി. സംസ്‌കാരം പിന്നീട്. മല്ലപ്പള്ളി പണിക്കമുറിയിൽ കുടുംബാംഗമാണ്. മക്കൾ: ഷേർളി സജി (മുംബയ്), ഗ്രേസ് വർഗീസ് (സൗദി അറേബ്യ), ജിയോ ജോർജ് വർഗീസ് (തിരുവനന്തപു​രം). മരുമ​ക്കൾ : കൂത്താട്ടുകുളം പയ്യാനിനിരപ്പിൽ ബിജി കുര്യാക്കോസ്,​തിരുവനന്തപുരം, സൗമ്യാലയം സൗമ്യ ജി​യോ, കീഴ്‌​വായ്​പൂര് പയറ്റുകാലായിൽ പരേതനായ സജി തോ​മസ്.