അടൂർ: കരുവാറ്റ കോടൻവിള പുത്തൻവീട്ടിൽ പരേതനായ രാമചന്ദ്രൻ പിള്ളയുടെ ഭാര്യ വിലാസിനിയമ്മ (73) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10.30 ന് വീട്ടുവളപ്പിൽ. മക്കൾ: ജലയകുമാരി. ആർ (ദുബായ്), ശൈലേഷ് കുമാർ. ആർ (ദുബായ്). സഞ്ചയനം 19ന് രാവിലെ 9ന്.