അടൂർ : അമ്മകണ്ടകര നന്ദനം വീട്ടിൽ സതീശൻ പി​ള്ള​യു​ടെയും കൃഷ്ണകു​മാ​രി​യു​ടെയും മകൾ ഗായത്രി (27) നി​ര്യാ​ത​യായി. സംസ്​ക്കാ​രം നാളെ 11 മണിക്ക് വീട്ടുവള​പ്പിൽ. സഹോദരി : മാള​വിക.