പെണ്ണുക്കര : ചിത്തിര (കോയിത്തറയിൽ) മോഹനകുമാരൻ നായർ (63) നിര്യാതനായി. സംസ്കാരം ഇന്ന് 11ന് വീട്ടുവളപ്പിൽ. ഭാര്യ: ചെറിയനാട് പറമ്പിൽ വീട്ടിൽ രാജമണി (സെന്റ് ജോസഫ് സ്‌കൂൾ, ചെറിയനാട് ). മക്കൾ: രാജ്‌മോഹൻ, പവിത്ര.