എഴുമറ്റൂർ കൊറ്റുകുളം: കുറിച്ചിയിൽ പരേതനായ ജേക്കബ് കുരുവിളയുടെ ഭാര്യ റാഹേലമ്മ ജേക്കബ് (93) നിര്യാതയായി. സംസ്‌കാരം നാളെ 12ന് പരയ്ക്കത്താനം സെന്റ് തോമസ് മാർത്തോമ്മ പള്ളിയിൽ. കാനം തെക്കേക്കര കുടുംബാംഗമാണ്. മക്കൾ: ബാബു, രാജു, വിൽസൺ, റെജി, സജി. മരുമക്കൾ: മോളി, കൊച്ചുമോൾ, മിനി, ഷേർളി, സിന്ധു.