അയിരൂർ : കാഞ്ഞീറ്റുകര ചക്കാലയ്യത്ത് പരേതനായ പുരുഷോത്തമൻ നായരുടെ ഭാര്യ തോമ്പിൽ ഇന്ദിരാ. വി. നായർ (87) നിര്യാതയായി. സംസ്കാരം വിശാഖപട്ടണത്ത്. മക്കൾ : ശൈലേന്ദ്രനാഥ്. പി, ശ്രീലതാ പി. നായർ. മരുമക്കൾ : ലീല എസ്. നാഥ്, രവീന്ദ്രൻ നായർ.