15-sob-thankachen
തങ്കച്ചൻ

നാര​ങ്ങാനം : വലിയകുളം മണിയാംപറമ്പിൽ തങ്കച്ചൻ (വി.വി. ചാക്കോ - ​82) നിര്യാതനായി. സംസ്​കാ​രം നാളെ രാവിലെ 10 ന് ചാത്തങ്കരി സെന്റ് പോൾസ് മാർത്തോമ്മ ചർച്ചിൽ. ഭാര്യ : സൂസമ്മ നാരങ്ങാനം ഉദിക്കമണ്ണിൽ കുടുംബാംഗമാണ്. മ​ക്കൾ​ : ബബ്‌​ലു, ബബ്‌​ലി, ബോബി. മരുമക്കൾ :​ ബിനി, റെജി, വിനി.