15-sob-saraswati-c-kurup
സരസ്വതി. സി.കുറുപ്പ്

ചാലാപ്പള്ളി: ശ്രീപദ്മലയത്തിൽ പരേതനായ കെ.പി. ചന്ദ്രശേഖര കുറുപ്പിന്റെ ഭാര്യ സരസ്വതി. സി.കുറുപ്പ് (88) നിര്യാതയായി. സംസ്‌കാരം ഇന്ന് 11.30 ന് വീട്ടുവളപ്പിൽ. മക്കൾ : പ്രദീപകുമാരി, പ്രകാശ് ബാബു, രാജേന്ദ്ര ബാബു, ശരത്ചന്ദ്ര ബാബു, ആശ കുമാരി. മരുമക്കൾ: പ്രസന്നകുമാർ, സുജ പ്രകാശ്, സുധത്മജ, സ്മിത, മനോജ്​ കുമാർ.