മണ്ണാറ​മ​ല : ക​ളർ​നിൽ​ക്കു​ന്നതിൽ പ​രേ​തനാ​യ കെ.എൻ. ഭാ​സ്​കര​ന്റെ ഭാ​ര്യ ത​ങ്ക​മ്മ (92) നി​ര്യാ​ത​യായി. സം​സ്​കാ​രം ഇ​ന്ന് 10.30ന്. മ​ക്ക​ൾ : കെ. മോ​ഹനൻ, കെ. ഉ​ഷ, കെ. പ്രസ​ന്ന, കെ. ഓമ​ന. മ​രുമ​ക്കൾ : കൃ​ഷ്ണ​മ്മ, സി.കെ. സോ​മ​രാജൻ, പ​രേ​തരാ​യ രാജൻ, ഹരി.