15-sob-samuel-p-john
സാമുവേൽ പി. ജോൺ

കുമ്പനാട് : പുളിയനാൽ സാമുവേൽ പി. ജോൺ (മൊസൈക്ക് കുഞ്ഞു​മോൻ - ​77) നി​ര്യാ​ത​നായി. സംസ്​കാ​രം നാളെ പകൽ 11ന് ചർച്ച് ഓഫ് ഗോഡ് ഇൻ സൗത്ത് ഇന്ത്യ ഉള്ളൂർച്ചിറ സെമിത്തേരിയിൽ. ഭാര്യ: തങ്കമ്മ. മക്കൾ: അജിത, അശോകൻ, അനിൽ, അഭിലാഷ്. മരുമക്കൾ: തമ്പി, ദിവ്യ, റീത്ത, ഷെറിൻ.