15-sob-chacko-thomas
ചാക്കോ തോമ​സ്

വാളക്കുഴി :​ കുന്നുംപുറത്ത് ചാക്കോ തോമ​സ് (കുഞ്ഞുമോൻ-73) നി​ര്യാ​ത​നായി. സംസ്‌കാ​രം ഇന്ന് 10.30 ന് കുന്നുംപുറത്ത് ജോയിയുടെ ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം തെള്ളിയൂർ ശാലേം മാർത്തോമ്മാ പള്ളിയിൽ. കൊറ്റൻകുടി മേമഠത്തിൽ കുടുംബാംഗമാണ്.