15-sob-janakiyamma
ജാ​ന​കി​യ​മ്മ

പെരു​നാ​ട് : മാട​മൺ കോ​ട്ടൂപ്പാ​റ മരു​തോ​ലി​ക്കൽ ജാ​ന​കി​യ​മ്മ (90) നി​ര്യാ​ത​യാ​യി. സം​സ്​കാ​രം നാ​ളെ രാ​വി​ലെ 11.30ന്. മ​ക്കൾ : വത്സ​ല, കൃ​ഷ്ണ​മ്മ, നിർമ്മ​ല, സ​തീ​ഷ്​കു​മാർ, പ​രേ​തനാ​യ വി​ജ​യ​കു​മാർ. മ​രുമ​ക്കൾ : ര​മ, തമ്പി, ഗീ​ത, പ​രേ​തരാ​യ കു​ട്ട​പ്പൻ, വി​ജ​യ​കു​മാർ.