ചെങ്ങന്നൂർ: എസ്.എൻ ഡി.പി യോഗം പാണ്ടനാട് 4897ാം നമ്പർ ശാഖാ ഗുരുദേവ ക്ഷേത്രത്തിലെ പ്രതിഷ്ഠാ വാർഷികവും ഉത്രം മഹോത്സവവും 16, 17, 18 തീയതികളിൽ നടക്കും. പ്രഭാഷണം. ഭാഗവത പാരായണം, ഗുരുദേവ കൃതികളുടെ പാരായണം, തിരുവാതിര. കൈകൊട്ടിക്കളി. കോലുകളി .വഞ്ചിപ്പാട്ട് എന്നിവ ഉണ്ടായിരിക്കും.