മഴ കാത്ത് ......ജില്ലയിൽ മഴ മുന്നറിയിപ്പുണ്ടെങ്കിലും വേനൽമഴ കാര്യമായി പെയ്യുന്നില്ല. പുന്നമട ഫിനിഷിംഗ് പോയിന്റിൽ ആകാശത്ത് മഴമേഘങ്ങൾ ഉരുണ്ടുകൂടിയപ്പോൾ