16-sob-pankajakshi
പങ്കജാക്ഷി

കൊടുമൺ: അങ്ങാടിക്കൽ തെക്ക് പേരകത്തു വീട്ടിൽ പരേതനായ ഗംഗാധരന്റെ ഭാര്യ പങ്കജാക്ഷി (96) നിര്യാതയായി.സംസ്‌കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: പരേതനായ രവീന്ദ്രൻ, തുളസീഭായി, ഗോപി, ശിവകുമാർ. മരുമക്കൾ: ഉദയ, ഗോപാലകൃഷ്ണൻ, സുധ, ജയകുമാരി