v-n-rajappan
വി.എൻ രാജപ്പൻ

ഉള്ളന്നൂർ: വള്ളാക്കോട്ട് കാൺപൂർ എച്ച്.എ.എൽ റിട്ട. മാനേജർ വി.എൻ രാജപ്പൻ (82) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: എൻ. രത്നമ്മ. മക്കൾ: രഞ്ജിത്ത്, രശ്മി. മരുമക്കൾ: ദീപ്തി.സുധീഷ്