അമൃത് പദ്ധതിയിലുൾപ്പെടുത്തി കാപ്പിൽമുക്കിനു സമീപം നിർമ്മിച്ച വാട്ടർ ടാങ്ക് തുറന്നു കൊടുക്കാത്തതിൽ പ്രതിഷേധിച്ചു കോൺഗ്രസ് ആലപ്പുഴ നോർത്ത് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ മാർച്ചും ധർണയും കെ.പി.സി.സി നിർവാഹക സമിതി അംഗം അഡ്വ.ഡി.സുഗതൻ ഉദ്‌ഘാടനം ചെയ്യുന്നു