വള്ളംകുളം: നന്നൂർ കാവുങ്കൽ മേമനപള്ളത്ത് രാജു ജോസഫ് (സെൽ വരാജ് 66) നിര്യാതനായി. സംസ്‌കാരം ഇന്ന് വൈകിട്ട് 4 ന് തൃശൂർ പറവട്ടാനി ബ്രദറൻ സെമിത്തേരിയിൽ. ഭാര്യ: പരേതയായ ഇന്ദിര. മക്കൾ: സന്തോഷ്, സുരേഷ് (കൊച്ചുമോൻ) മരുമക്കൾ: സുജ, ഷൈജ .