16-sob-annamma-thomas
അന്നമ്മ തോമസ്

കുന്നന്താനം: തൈകുടത്തിൽ പരേതനായ ഐ. വി. തോമസിന്റെ ഭാര്യ അന്നമ്മ തോമസ് (കുഞ്ഞമ്മ-86) നിര്യാതയായി. സംസ്‌കാരം പിന്നീട്. മാന്തുക പ്ലാന്തോപ്പിൽ കുടുംബാംഗമാണ്. മക്കൾ: രാജൻ (സൗദി), റെജി (കുവൈറ്റ്), റെനി. മരുമക്കൾ: ചെങ്ങരൂർ വാക്കയിൽ സിസിലി, വെൺമണി മങ്ങാട്ട് സാലി, കിഴക്കൻമുത്തൂർ കണ്ണോത്ത് റെജി.