16-sob-anila-s
അനില. എസ്.

പന്തളം : തോന്നല്ലൂർ ചാലുമണ്ണിൽ, ഐഷാ മൻസിൽ നിസാമുദ്ദീൻ റാവുത്തറുടെ ഭാര്യ അനില. എസ്. (40) നിര്യാതയായി. കബറടക്കം ഇന്ന് രാവിലെ 11ന് കടക്കാട് മുസ്ലിം ജുമാ മസ്ജിദ് കബർസ്ഥാനിൽ. മകൾ: ഐഷാ ഫാത്തിമ.